കടവൂർ: നെടിയവിള വീട്ടിൽ സുരേന്ദ്രൻ പിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: കമല. മക്കൾ: അഡ്വ. സാബു കുമാർ, വിനയകുമാർ, അനിൽകുമാർ. മരുമക്കൾ: അനിത, ലളിത, ശശികല. സഞ്ചയനം 21ന് രാവിലെ 7ന്.