പരവൂർ: ഊന്നിൻമൂട് ഇലകമൺ തടത്തിൽ വീട്ടിൽ സുകുമാരപിള്ള (81, റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ചന്ദ്രികദേവി. മക്കൾ: സി.എസ്. സുനു, സി.എസ്. അനീഷ്. മരുമക്കൾ: ബി. സുനിൽകുമാർ (റെയിൽവേ പൊലീസ്), എസ്. അശ്വതി. സഞ്ചയനം 18ന് രാവിലെ 8ന്.