പോളയത്തോട്: കല്ലൂരഴികം കല്ലുംമൂട്ടിൽ പരേതനായ ഷംസുദ്ദീന്റെ ഭാര്യ ഉമൈബ ബീവി (80) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് പോളയത്തോട് പരീദിയ മസ്ജിദിൽ. മക്കൾ: ഷാനവാസ്, നജീബ്, നഹാസ്, ഷാജിർ, നവാസ്, സജീന. മരുമക്കൾ: അഫ്സൽ, താഹിറ, ലിസ്സിന, ഷെമീന, ധന്യ, സുമയ്യ.