കൊട്ടിയം: പലചരക്ക് മൊത്ത വിതരണ സ്ഥാപനമായ എൻ.കെ ട്രേഡേഴ്‌സ് ഉടമ മുണ്ടുചിറ എൻ.കെ ഹൗസിൽ എ.നിസാർ നിര്യാതനായി. പരവൂർ തെക്കുംഭാഗം മുഹിയുദ്ദീൻ പള്ളിയിൽ കബറടക്കി. ഭാര്യ: റീജ. മക്കൾ: ഡോ. ഹിജാസ്, അനീഷ, ഡോ. അൽത്താഫ്. മരുമക്കൾ: റിയാസ്, ഡോ.നിസ, ഡോ.കജോൾ.