1

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ജനസമ്പർക്ക സമിതി കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച അനുസ്‌മരണം ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു