പുത്തൂർ: എസ്.എൻ പുരം പുതിച്ചിറ പണയിൽ വീട്ടിൽ ബാലൻ (69, മുൻ ഗ്രാമ പഞ്ചായത്ത് അംഗം, പവിത്രേശ്വരം) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: കൈലാസ് നാഥ്, വികാസ് നാഥ്. സഞ്ചയനം 21ന് രാവിലെ 8ന്.