ഓയൂർ: മൂതല മൂലഭാഗം ഹരി മന്ദിരത്തിൽ രാമചന്ദ്രൻ നായരുടെയും ലീലാമണിയുടെയും മകൻ ഹരീഷ് (40) നിര്യാതനായി. സഹോദരി ഹർഷ. സഞ്ചയനം 19ന് രാവിലെ 7.30ന്.