ചാത്തന്നൂർ: മീനാട് തോപ്പിൻ തൊടിയിൽ വീട്ടിൽ ത്രീശൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ആർ.അഞ്ജലി, ടി.അനുപമ. മരുമകൻ: അനുപ്. സഞ്ചയനം 18ന് രാവിലെ 8.30ന്