devayani

കടവൂർ: പ്രതീക്ഷ നഗർ-215 പറങ്കിമാംവിള വടക്കതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവയാനി (97) നിര്യാതയായി. മക്കൾ: സരള, പരേതനായ സത്യൻ, പരേതനായ സലിംകുമാർ, സേതു, സുദർശനൻ, സുധാമണി, സുധർമ്മ, സുഷമ്മ. മരുമക്കൾ: ഹരിദാസൻ, ലൈല, ഭാസുര, മോഹനൻ, ഷീല, രാജേന്ദ്രൻ, അനിൽ, രാധാകൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ 7ന്.