ഉളിയക്കോവിൽ: പേറയിൽവീട് ശിവശൈലത്തിൽ പരേതനായ രാമചന്ദ്രൻ ചെട്ടിയാരുടെ ഭാര്യ നാഗമ്മാൾ (76) നിര്യാതയായി. മകൾ: മായാദേവി (പ്രമീള). മരുമകൻ: ശ്രീകുമാർ.