കൊല്ലം: കന്റോൺമെന്റ് സൗത്തിൽ ഗീതാഞ്ജലി ഹൗസിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുലേഖ സലാം (70, സുശീല) നിര്യാതയായി. മക്കൾ: പരേതനായ സുനിൽ, സുധീർ, അജി, മഞ്ജുറാണി. മരുമക്കൾ: സഫിയത്ത് സുനിൽ, ബിൻസ, അനീസ, ആന്റണി.