വെളിയം: കായില കോയിപ്പറമ്പിൽ പ്രവീൺ മന്ദിരത്തിൽ (കൊച്ചുവിള) ആർ.പ്രഭാകരൻ (81) നിര്യാതനായി. ഭാര്യ: സി.രമണി. മക്കൾ: പ്രിൻസ് കായില (എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി), പി.പ്രിന്റ്, പി.പ്രവീൺ. മരുമക്കൾ: അജിത, സൗമ്യ. സഞ്ചയനം 21ന് രാവിലെ 7ന്.