പുത്തൂർ: തെക്കുംപുറം രാജേന്ദ്ര ഭവനത്തിൽ ഭാസ്കരപിള്ളയുടെ ഭാര്യ വസുമതിഅമ്മ (76) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, സുശീലാമ്മ. മരുമകൾ: മാലതി, രാജൻപിള്ള. സഞ്ചായനം 18ന് രാവിലെ.