കൊട്ടാരക്കര: റിട്ട. ജോയിന്റ് ആർ.ടി.ഒ നീലേശ്വരം പ്ലാവിള തെക്കേതിൽ ടി.സി.ജോൺ ( 82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് നീലേശ്വരം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.എം.മേരിക്കുട്ടി. മക്കൾ: ജേക്കബ് ജോൺ (എൻജിനിയർ, ബംഗളൂരു), പുഷ്പ റെയിച്ചൽ ജോൺ (അദ്ധ്യാപിക, സെന്റ് മേരീസ് എം.എം യു.പി.എസ്, അടൂർ), ഡോ. റെജി എം.ജോൺ (കൃപ ഡെന്റൽ ക്ലിനിക്ക്, വാളകം). മരുമക്കൾ: ആശ ജേക്കബ് (ബംഗളൂരു), ജെയിംസ് ലൂക്കോസ് ( റിട്ട. വൊക്കേഷണൽ ഇൻസട്രക്ടർ, സെന്റ് ജോർജ് വി.എച്ച്.എസ്.എസ്, ചൊവ്വള്ളൂർ), ആനി പി.ജോർജ്ജ് (അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ്, കീഴ്‌വായ്പ്പൂർ).