കരുനാഗപ്പള്ളി: ആദിനാട് തോട്ടുങ്ങശേരിൽ കിഴക്കതിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ഓമന (72) നിര്യാതയായി. മക്കൾ: ശോഭ, ബീന, ബിനി. മരുമക്കൾ: പ്രസന്നൻ, ഉത്തമൻ, പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ 8ന്.