mohan

ഓച്ചിറ: ക്ലാപ്പന വരവിള തൊടിക്കാട്ടിൽ കിഴക്കതിൽ മോഹൻദാസ് (58) നിര്യാതനായി. ഭാര്യ:രാധാമണി. മക്കൾ: മായാദാസ്, പ്രിയാദാസ്. മരുമക്കൾ: ജയകൃഷ്ണൻ, ബിനീഷ്. സഞ്ചയനം 18ന് രാവിലെ 8ന്.