കൊല്ലം: തിരുമുല്ലവാരം ചിറ്റേഴുത്ത് വീട്ടിൽ ജി.രാമചന്ദ്രൻ നായർ (86, റിട്ട. എൻ.സി.സി ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ബി.കമലമ്മ. മക്കൾ: പരേതയായ ബീന, ജയശ്രീ, ശുഭ. മരുമക്കൾ: പരേതനായ രാധാകൃഷ്ണ പിള്ള, കെ.ആർ.രാജശേഖരൻ, സന്തോഷ് കുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.