മരുതമൺപള്ളി: പൂയപ്പള്ളി കളീലഴികത്ത് കിഴക്കതിൽ പുത്തൻവീട്ടിൽ പരേതനായ ബാലന്റെ ഭാര്യ രാജമ്മ ബാലൻ (84, പൊടിച്ചി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വാവാച്ചി, രമണി, കുമാരി, ബാബുരാജ്. മരുമക്കൾ: പരേതനായ രഘുനാഥൻ, ആർ. രാജൻ, രാധാകൃഷ്ണൻ.