കൊട്ടാരക്കര: കിഴക്കേക്കര നഗറിൽ കീഴൂട്ട് താഴേപുരയിൽ (സിമി കോട്ടേജ്) പരേതനായ ജോർജ് പാപ്പച്ചന്റെ ഭാര്യ ലീലാമ്മ പാപ്പച്ചൻ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടാരക്കര സെന്റ് മേരി മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: സിബി (കുവൈറ്റ്), സിമി (സൗദി). മരുമക്കൾ: ഷിജു, ജിബിൻ.