ചിരട്ടക്കോണം: പച്ചൂർ വെട്ടിക്കവല അനു ഭവനിൽ രാജൻപിള്ള (63) നിര്യാതനായി. ഭാര്യ: സുരജ. മക്കൾ: അനു (അദ്ധ്യാപിക, ജി.എൽ.പി.എസ്, വെട്ടിക്കവല), അനൂപ്. മരുമക്കൾ: വിനോദ്, അനുശ്രീ.