പുനലൂർ: സെന്റ് ഗൊരേറ്റി സ്കൂൾ റിട്ട. അദ്ധ്യാപിക ഭരണിക്കാവ് ട്രിനിറ്റി ഡേയ്ലിൽ പരേതനായ ജെ.സി.റെയ്നോൾഡിന്റെ ഭാര്യ എസ്.ജെയിൻ (65) നിര്യാതയായി. മക്കൾ: റീജ, റിജിൻ. മരുമകൻ: ലിജോ.