കൊല്ലം: ആശ്രാമം വടക്കേമഠത്തിൽ (ശ്രീകൃഷ്ണ നഗർ 245) പരേതനായ ജി.ശശിധരന്റെ ഭാര്യ സുകുമാരി (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അജിത, അനിത, അജിത്ത്, അനിത്, അബിത. മരുമക്കൾ: സുധീഷ്, നന്ദുകുമാർ, സൗമ്യ, മദൻലാൽ.