നല്ലില: പഴങ്ങാലം വേലൻ പറമ്പ് ചരുവിള വീട്ടിൽ സുഗതൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: ഓമന. മകൻ: അനന്തു.