ചവറ: കോട്ടയ്ക്കകം വ്ളാക്കോട്ട് തെക്കതിൽ ദിവാകരന്റെ ഭാര്യ സരള (69) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, പ്രസാദ്, പ്രകാശ്. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, മൃദുല കുമാരി, അനിത.