പുന്നല: കളരി മഠത്തിൽ പിറവന്തൂർ മുൻ പഞ്ചായത്ത് മെമ്പർ എൻ.ത്രിവിക്രമൻ പോറ്റി (78) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ആശ വിജയ് (ആസ്ട്രേലിയ), അഞ്ജു വിനോദ്.