leela

മയ്യനാട്: കൊച്ചാലുംമൂട് നടുവിലക്കര ചരുവിള വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജി.ലീല (80) നിര്യാതയായി. മക്കൾ: അമ്മിണി, അജിത്ത്. മരുമക്കൾ: കെ.ലത, പരേതനായ വിജയൻ.