പരവൂർ: കോട്ടമൂല മുണ്ടന്റഴികത്ത് വീട്ടിൽ ശിവദാസൻ (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശിവപ്രസാദ്, സരിത, ഹരിപ്രസാദ്. മരുമക്കൾ: അശ്വതി, അനിൽകുമാർ, അജിത.