ആയൂർ: ചുണ്ടമുകൾ താവറത്ത് വീട്ടിൽ ഭാസ്കരകുറുപ്പ് (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ഷീബ.കെ.കുറുപ്പ്, ദീപ.കെ.കുറുപ്പ്. മരുമക്കൾ: പ്രശാന്ത്, വാസൻ. സഞ്ചയനം 21ന് രാവിലെ 8 ന്.