മേവറം: തട്ടാമല തുണ്ടുവിള വീട്ടിൽ വി.സുകുമാരന്റെ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, ദുർഗ്, ചത്തീസ്ഗഡ്) ഭാര്യ പി.തങ്കമണി (74, റിട്ട. വി.എസ്.എസ്.സി) നിര്യാതയായി. മകൻ: ഡോ. സജിത്ത് (ഗവ. പോളിടക്നിക്, ആറ്റിങ്ങൽ). മരുമകൾ: ആർ.പ്രിയ (റെയിൽവേ ഹോസ്പിറ്റൽ, കൊല്ലം).