കരിക്കോട്: താജ് മൻസിലിൽ എം.അബ്ദുൽ സലാമിന്റെ ഭാര്യ താജ്നിസ (65) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സജീന, സബീന, മുബീന, റസീന. മരുമക്കൾ: ഷാജഹാൻ, അബൂഖാൻ, മുഹമ്മദ് ഈസ, അനീഷ്.