കരുനാഗപ്പള്ളി: കൊല്ലക പ്രിയാലയത്തിൽ സുന്ദരേശൻ (66) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രിയ, സുമേഷ്. മരുമകൻ: ജയേഷ്. സഞ്ചയനം 21ന് രാവിലെ 7ന്.