തേവലക്കര: മുള്ളിക്കാല ആലുവിളയിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ചന്തു, ശാലിനി. സഞ്ചയനം 21ന് രാവിലെ 7ന്.