ഇടകുളങ്ങര: ഐക്കര പുത്തൻവീട്ടിൽ അബ്ദുൽ സലാം (58) നിര്യാതനായി. മക്കൾ: സാജം (സൗദി അറേബ്യ), സാജിദ് (ഡ്രൈവർ), സാലിദ് (സെയിൽസ് മാൻ).