തൃക്കരുവ: മണിലക്കട മാവഴികത്ത് പടിഞ്ഞാറ്റതിൽ കുഞ്ഞുമോൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് അഷ്ടജലറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ബിജു, ബീന, ബിന്ദു. മരുമക്കൾ: ബീന, ജോൺ, തോമസ്.