subash

കൊട്ടാരക്കര: ഇരുമ്പനങ്ങാട് പോളിടെക്നിക്കിന് സമീപം അർച്ചന നിവാസിൽ (സുസ്മിത ഭവൻ) സുധാകരന്റെയും പരേതയായ സുമാംഗിയുടെയും മകൻ സുബാഷ് (44) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രജിത (മോളമ്മ). മക്കൾ: അർച്ചന, അപർണ.