kunjumol

കൊട്ടാരക്കര: കലയപുരം വാറുവിൽ സ്നേഹ ഭവനിൽ പരേതനായ എം.ജോണിൻെ ഭാര്യ പി.എസ്.കുഞ്ഞുമോൾ (83) നിര്യാതയായി. സംസ്കാരം 18ന് ഉച്ചയ്ക്ക് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ മാത്യു (അദ്ധ്യാപകൻ, രാജസ്ഥാൻ), സ്കറിയ ജോൺ (എയർപോർട്ട്, തിരുവനന്തപുരം), ബീന വർഗീസ്. മരുമക്കൾ: ബെറ്റിമാത്യു, ഇ.ജി.മിനി (പ്രഥമാദ്ധ്യാപിക, സെന്റ് ജോർജസ് ആശ്രമം യു.പി സ്കൂൾ, ചായലോട്), വർഗീസ്.കെ.എബ്രഹാം.