ns
യംഗ് മൈൻഡ്‌സ് ഇന്റർ നാഷണൽ ശാസ്താംകൊട്ട റോയൽ ക്ലബ്ബിന്റെ ഉദ്ഘാടനം സൌത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ ചെയർമാൻ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: യംഗ് മൈൻഡ്‌സ് ഇന്റർ നാഷണൽ ശാസ്താംകൊട്ട റോയൽ ക്ലബ്ബിന്റെ ഉദ്ഘാടനം സൌത്ത് വെസ്റ്റ് ഇന്ത്യ റീജിയണൽ ചെയർമാൻ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഉദ്ഘാടനം ഇന്റർ നാഷണൽ കൗൺസിൽ മെമ്പർ വഴുതാനത്ത് ബാലചന്ദ്രനും അംഗത്വ വിതരണം ഇന്റർ നാഷണൽ സർവീസ് ഡയറക്ടർ ജോൺസൺ കെ.സഖറിയായും ഭാരവാഹികളുടെ സ്ഥാനരോഹണം റീജിയണൽ സെക്രട്ടറി ടി. ജയനും നിർവഹിച്ചു.