പെരുമൺ: പനയം ചിറ്റയം സുന്ദർ ഭവനിൽ പരേതരായ ഗംഗാധരന്റെയും ജാനകിയുടെയും മകൻ ജി.ചിത്തരഞ്ജൻദാസ് (75, റിട്ട. ജെ.ഇ, സതേൺ റെയിൽവേ, തിരുവനന്തപുരം) നിര്യാതനായി. മക്കൾ: സുന്ദർദാസ് (ഫിലിം ഫീൽഡ്), സുഗന്ധിദാസ് (അദ്ധ്യാപിക, മസ്കറ്റ്). മരുമക്കൾ: ബി.എസ്.ഷിമോൺ, എ.അരുൺ (ഗൾഫ്). മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 7ന്.