thankamma

പോരുവഴി: ഇടയ്ക്കാട് തെക്ക് ചാലവിള കിഴക്കേതിൽ ജോണിന്റെ ഭാര്യയും വള്ളികുന്നം നടയുടെ വടക്കേതിൽ കുടുംബാംഗവുമായ തങ്കമ്മ ജോൺ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ, സൂസമ്മ, ബാബു (എല്ലാവരും ഉദയ്പൂർ), പൊന്നമ്മ, രാജു (ഇലക്ട്രീഷ്യൻ). മരുമക്കൾ: മാത്യു, ടോണി, സിജി (എല്ലാവരും ഉദയ്പൂർ), ബാബു, മിനി.