ഇരവിപുരം: വാളത്തുംഗൽ മരിയ ഭവനിൽ വി.ആർ.എ - 65 (തമ്പുരാൻ വെളിയിൽ) പി.സിലുവെസ്വാമി (94, റിട്ട. മീറ്റർ കമ്പനി) നിര്യാതനായി. ഭാര്യ: പരേതയായ ജ്ഞാനമ്മ. മക്കൾ: ദൈവസഹായം, വിൻസെന്റ്, പരേതനായ ഫിലോമിൻരാജ്. മരുമക്കൾ: പരേതയായ സ്റ്റെല്ലാ മേരി, അനിത.