കലയ്ക്കോട്: വട്ടവിള വീട്ടിൽ പരേതനായ സോമന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, പരേതനായ ബാബു, സുജാത, സുലേഖ, സുഗതൻ, സുധ, സുശീലൻ, ഉണ്ണിക്കൃഷ്ണൻ, സുനിത. മരുമക്കൾ: ഭാസി, സന്തോഷ്, സുദേവൻ ഷാജി, ശ്യാം ലാൽ, ഷൈല, സുനിത, സരിത.