vamadevan

തഴവ: തെക്കുംമുറി കിഴക്ക് ചാലിൽ തെക്കത്തിൽ വാമദേവൻ വൈദ്യൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സുഭദ്ര. മക്കൾ: ഗിരിജ, പുഷ്പകല, വാവാച്ചൻ, അനിത (കൊച്ചുമോൾ). മരുമക്കൾ: ബാബു, രാജു, സുബി, ബാബു. സഞ്ചയനം 21ന് രാവിലെ 7ന്.