പടി. കല്ലട: അയിത്തോട്ടുവ കുറ്റിക്കാട്ട് വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കല്ലട വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: വത്സമ്മ, വിൻസി, ഷീബ. മരുമക്കൾ ജോസഫ്, പരേതനായ രാജൻ, മാത്യു.