പോരുവഴി: ഇടയ്ക്കാട് തെക്ക് ചന്ദ്രികാലയത്തിൽ (കക്കാട്ടിൽ) പരേതരായ കണ്ടൻ കാളിയുടെയും കുട്ടിയമ്മയുടെയും മകൾ ലീല (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സുരേന്ദ്രർ, ചന്ദ്രിക.