ഓയൂർ: പൂയപ്പള്ളി നെയ്തോട് പടിഞ്ഞാറേ അറ്റത്ത് വീട്ടിൽ ജോൺസൺ ലൂക്കോസ് (58, പോസ്റ്റ്മാൻ, കൊല്ലം വടക്കേവിള പോസ്റ്റ് ഓഫീസ്) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കൊട്ടാരക്കര എസ്.ഡി.എ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ബീനമോൾ. മക്കൾ: ജസ്ന ജോൺസൺ, ജിതിൻ ജോൺസൺ.