പരവൂർ: നെടുങ്ങോലം പങ്കുവിള വടക്കേവിള വീട്ടിൽ രഘുവരൻ (80) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: ഷൈനി, വിഷ്ണു. മരുമകൻ: അനുരാഗ്. സഞ്ചയനം 20ന് രാവിലെ 6ന്.