saudamini

പരവൂർ: പൂതക്കുളം ശിവാലയത്തിൽ (കുതിരപ്പന്തിയിൽ വീട്) പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ എൻ.സൗദാമിനിഅമ്മ (88, റിട്ട. അദ്ധ്യാപിക, ഇലകമൺ യു.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: അഡ്വ.ശിവരാജ്, ശിവപ്രസാദ് (റിട്ട. സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്), ശിവാത്മജിഅമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, വേളമാനൂർ യു.പി.എസ്), ശിവജ, ശിവലത (അദ്ധ്യാപിക, ചെമ്പകശേരി യു.പി.എസ്). മരുമക്കൾ: സജിത, സുദേവിഅമ്മ (റിട്ട. ഹെഡ് മിസ്ട്രസ്, ചെമ്പകശേരി യു.പി.എസ്), അരവിന്ദ് (റിട്ട. കെൽ), മണിക്കുട്ടൻ(റിട്ട. എം.ഇ.എസ്), വിജയസേനൻ നായർ (റിട്ട. ഇന്ത്യൻ നേവി).