ചെമ്മക്കാട്: ചാറുകാട് അഞ്ചാംകുറ്റി കല്ല് കുന്നത്ത് വീട്ടിൽ കെ.കെ.രവീന്ദ്രൻ (83) നിര്യാതനായി. അഞ്ചാംകുറ്റി രവീന്ദ്ര സ്റ്റോർ ഉടമയാണ്. ഭാര്യ: പരേതയായ ചന്ദ്രലേഖ. മക്കൾ: സനിൽ കുമാർ, ശ്യാംകുമാർ. മരുമകൾ: രാജി. സഞ്ചയനം 20ന് രാവിലെ 8ന്.