കൊട്ടാരക്കര: മുൻ കേരളകൗമുദി ഏജന്റ് പുത്തൂർ തേവലപ്പുറം തുണ്ടിൽ മേലതിൽ വീട്ടിൽ പി.രാജൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.സരള. മക്കൾ: രഞ്ജിത്ത്, രജിത്ത്. മരുമക്കൾ: ചിന്നു രഞ്ജിത്ത്, ശ്രീധന്യ.