അഞ്ചൽ: വടമൺ മണലിൽ വീട്ടിൽ ഓമനക്കുട്ടൻ (88) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ജയറാം, തങ്കം. മരുമക്കൾ: ദീപ ജയറാം, കെ.എസ്.ബാബു. സഞ്ചയനം 21ന് രാവിലെ 8ന്.